Raji Chandrasekhar
മലയാളമാസികയുടെ (www.malayalamasika.in) മുഖ്യ പത്രാധിപരും ജ്യോതിഷിയുമാണ് രജി ചന്ദ്രശേഖര്‍.
Wednesday, 19 February 2020
ചതിക്കെണി
പൂവൊന്നു കാണിച്ചു
വീണ്ടും കൊതിപ്പിച്ചു
പൂവാടി വാടി-
ക്കൊഴിക്കുവോരേ,
പൂവേണ്ട, തേൻ വേണ്ട,
വീഴ്ത്തും ചതിക്കെണി-
പ്പൂവാട തേടി
ഞാനെത്തുകില്ല....
--- Raji Chandrasekhar
No comments:
Post a comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a comment