Raji Chandrasekhar
മലയാളമാസികയുടെ (www.malayalamasika.in) മുഖ്യ പത്രാധിപരും ജ്യോതിഷിയുമാണ് രജി ചന്ദ്രശേഖര്‍.
Thursday, 20 February 2020
എന്തായിത് ?
കൂട്ടുകാരന്റെ ഭാര്യയെ മൂപ്പിച്ച് മയക്കിയെടുത്ത് അരുമയെ കൊല്ലാക്കൊല ചെയ്ത് കൊല്ലുവാനേൽപിച്ചവനെക്കുറിച്ച് ആരുമൊന്നും മിണ്ടാത്തതെന്താ.
അവൾക്കു ഭ്രാന്തായിരിക്കാം കാമഭ്രാന്ത്. അത് കുത്തി നിറച്ചവനെന്തു ഭ്രാന്തായിരിക്കും ....
--- Raji Chandrasekhar
No comments:
Post a comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a comment